ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. തോക്കാംപാറ/അറബിക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('അറബി ഭാഷ അനായാസം കൈകാര്യം ചെയ്യാനും പഠനം രസക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറബി ഭാഷ അനായാസം കൈകാര്യം ചെയ്യാനും പഠനം രസകരമാക്കാനുമുള്ള പ്രവർത്തനങ്ങളാണ് ഇതിലൂടെനടത്തിവരുന്നത്. അറബി ഭാഷ ദിനാചരണം, കൈയെഴുത്ത് പ്രതി നിർമ്മാണം, അറബി ഫെസ്റ്റ് സംഘടിപ്പിക്കൽ, ഭാഷാവിനിമയ ശേഷി വർദ്ധിപ്പിക്കാനാവശ്യമായ നാടകാവതരണം തുടങ്ങിയവയ്ക്ക് അറബി ക്ലബ് നേതൃത്വംനൽകി വരുന്നു.