ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ | |
---|---|
വിലാസം | |
കിളികൊല്ലൂര്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളിന് എ ഫെര്ണാണ്ടസ്സ് |
അവസാനം തിരുത്തിയത് | |
29-11-2016 | Ghsskoickal |
ചരിത്രം
കൊല്ലം നഗരത്തില്‍ നിന്നും ഏകദേശംമൂന്നുകിലോമീറ്റര്‍ കിഴക്ക് കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് 'കോയിക്കല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള് . 1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയതിരുവിതാംകൂര്‍ രാജ,സ്ഥാനത്തിന്റ ചരിത്രത്തില്‍ കോയിക്കല്‍ സ്കൂളും ഇടം കണ്ടെത്തുന്നു.കോയിക്കല്‍ രാജകൊട്ടാരത്തിന്റെ കളരി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു.1896മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. 1982-ല്‍ ഇതൊരുഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകന് ശ്രീ.കുട്ടന്‍പിള്ളസ്സാര്‍ ആണ്.റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രനമുഖനും ആയിരുന്ന ആദണീയനായ തങ്ങള്കുഞ്ഞ്മുസ്ലിയാര് നിര്‍മ്മിച്ചുനല്‍കിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും 2004.ല്‍ഈവിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കുട്ടികളുടെ റേഡിയോസ്റ്റേഷന്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഐറ്റി ക്ലബ്ബ്
- മാത്തമാറ്റിക്ക് ക്ളബ്ബ്
- സോഷ്യല്‍ സ്റ്റഡീസ് ക്ളബ്ബ്
- ഹെല്ത്ത്ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- കുട്ടിപോലീസ്
- ബ്രിട്ടീഷ് കൗണ്‍സില്‍
- കാര്‍ഷികക്ലബ്ബ്.
- എക്കോക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
- ശ്രീ.കുട്ടന്‍പീള്ള.
- ശ്രീ.ഡാനിയല്‍,
- ശ്രീമതി.ഉഷ,
- ശ്രീമതി.ദേവകുമാരി,
- ശ്രീമതി.വല്‍സമ്മാജോസഫ്.,
- ശ്രീമതി.ഉഷ,
ശ്രീമതി.ഷൈലജ. ശ്രീ.ധര്മ്മരാജന്.ബി ശ്രീമതി.അനിത.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- തങ്ങള്കുഞ്ഞ്മുസ്ലിയാര്[1]
- ജലാലുദ്ദീന്‍മുസലിയാര്‍,
- എന്‍.അയ്യപ്പന്.ഐ.എ.എസ്.
- കുമാരി.അനിതകൊല്ലംകോര്‍പ്പറേഷന്‍ കൗണ്‍സിലര്‍
- രാജ്മോഹന്‍ ഉണ്ണിത്താന്
- എസ് മൊഹമ്മദ് ആരിഫ്.-ചാര്‍ട്ടേഡ് ഇന്ജിനീയര്.
- ഡോക്ടര്‍.അയ്യപ്പന് പിള്ള-
ശ്രീ.ശ്രീകുമാര്‍.(കോയിക്കല്‍ വാര്‍ഡ്കൗണ്‍സിലര്‍)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlem
കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. കൊല്ലം കൊട്ടാരക്കര റൂട്ടില്‍ കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷന് കഴിഞ്ഞ് കോയിക്കല്‍ ജംഗ്ഷനില്‍ എത്തുക.അവിടെ നിന്നും ഇരുനൂറ് മീറ്റര്‍ വലത്ത്മിറി ഈമഹാവിദ്യാലയം സ്ഥിതിചെയ്യുന്നു.
|