എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ പാഠ്യ പാഠ്യേതരമികവുകൾ
2015-2016 വർഷത്തെ എസ്.എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചു. .ഡിസംബർ എട്ടി ലെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പച്ചക്കറി വിത്തുകളും ,വാഴതൈകളും വച്ചു പിടിപ്പിച്ചു അങ്ങനെ സ്കൂൾ പരിസരം കാടു മാറ്റി മനോഹരമാക്കി.2017-2018 വർഷവും എസ്.എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചു.2018-2019വർഷവും എസ്.എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചു.2019-2020വർഷവും എസ്.എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചു.