ജി.എം.എൽ.പി.എസ് തവനൂർ
|മലപ്പുറം ജില്ലയിലെ ഉള്‍ പ്രദേശമായ മുതുവല്ലൂൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് തവനൂര്‍ ജി.എം.എല്‍.പി.സ്കൂള്‍. ആദ്യം തവനൂരിന്റെ അറ്റത്തുള്ള മതിലകത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സ്തിരം കെട്ടിടവും മറ്റു സൗകര്യങ്ങളുമില്ലാതെ സ്കൂള്‍ അടക്കുമെന്ന ഘട്ടത്തില്‍ തെറ്റന്‍ അഹമ്മദ് കുട്ടി ഹാജി എന്നവര്‍ വാടകകെട്ടിചം പണിത് മുണ്ട് ലാക്കല്‍ എന്ന സ്ഥലത്തേക്ക് മാറ്റി. ഡി.പി.ഇ.പി.പദ്ധതി പ്രകാരം ഇപ്പോള്‍ പുതിയ 10 മറികളുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ജി.എം.എൽ.പി.എസ് തവനൂർ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
29-11-2016 | 18223 |
|ഉള്ളടക്കം :
|1 ചരിത്രം :
|2 ഭൗതികസൗകര്യങ്ങള്‍ - :സ്കുൂള്‍ 20.5 സെന്റ് സ്ഥലത്ത് 10 മുറികളുള്ള ഇരു നില കെട്ടിടത്തില്‍ പ്രീ പ്രൈമറിയും 8എല്‍.പി.എസ് ഡിവിഷനുകളും ഔഫീസുംപ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.കളി സ്ഥലമോ,പ്രത്യേകിച്ച് ഐ.ടി റൂമോ,ലാബുകളോ പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ ഇല്ല.സ്ഥല പരിമിതി ഭൗതികപുരോഗതിയെ തടസ്സപ്പെടുത്തുന്നു.
|3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ :-വിദ്യാര്‍ത്ഥികളുടെ സര്‍ഗ ശേഷി പരിപോഷിപ്പിക്കുന്നതിന്നായി സ്കൂളിലെ വിദ്യാരംഗം കലാ വേദി വളരെ ഭംഗിയായി അതിന്റെ സേവനം നടത്തിക്കണ്ടിരിക്കുന്നു.
|4 .2015-16 -ലെ മികച്ച നേട്ടങ്ങള്‍ -കഴിഞ്ഞ വര്‍ഷത്തെ ഉപ ജില്ലാ ശാസ്ത്രോത്സവം, കലാ മേള എന്നിവയില്‍ ഓവറോള്‍ മൂന്നാം സ്ഥാനങ്ങള്‍ നേടുകയും ജില്ലാതല മേളയില്‍ പങ്കെടുത്ത് മികവ് പ്രദര്‍ശിപ്പിക്കുയും ചെയ്തു.
|5 ഭാഷാ ക്ളബ്ബ്:
|6 സയന്‍സ് ക്ളബ്ബ്:
|7 മാത്സ് ക്ളബ്ബ്:
|8 അറബി ക്ളബ്ബ്:
|9 വഴികാട്ടി:
|വിദ്യാരംഗം സാരഥികള്‍ 2016-17
രക്ഷാധികാരി
(ഹെഡ് മാസ്റ്റര്‍)
ചെയര്‍മാന്‍
കണ്‍വീന്ര്‍ നജ്മ. കെ
ജോയിന്റ് കണ്‍വീനര്‍ അര്‍ഷ. ഡി.എസ്
എക്സിക്കൂട്ടീവ് അംഗങ്ങള്‍ 1 .അരതി. എന്‍.കെ 2. അമീന്‍ അഫ്ലഹ്.എം 3. അഹമ്മദ് നജാദ്.എന്‍.കെ 4. 5. 6. 7. 8. 9. 10