എസ് എൻ എച്ച് എസ് എസ് പൂതാടി/വിദ്യാരംഗം‌

14:35, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15050 (സംവാദം | സംഭാവനകൾ) ('=== വിദ്യാരംഗം കലാ സാഹിത്യ വേദി === കേരള സർക്കാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി

കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി . കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. അധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടന പ്രവർത്തനം ആരംഭിക്കാം. നമ്മുടെസ്കൂളിൽ നല്ല രീതിയിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. വിദ്യാരംഗം കൺവീനർ മലയാളം അധ്യാപകൻ ഗിരീഷ് സാർ ആണ് ' .

പ്രവർത്തനങ്ങൾ

വായനാദിനാചരണവും, വായന വാരവും ആചരിക്കുക വായന മത്സരം നടത്തുക, പ്രഭാഷണങ്ങൾ സെമിനാറുകൾ സംഘടിപ്പിക്കുക ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക. ക്വിസ് പരിപാടികൾ നടത്തുക .