കാരയാട് എം എൽ പി എസ്/തറമൽ
കൊയിലാണ്ടി പേരാമ്പ്ര റോഡിലെ കുരുടി മുക്കിൽ നിന്നും നടുവണ്ണൂർ റോഡിലേക്ക് വരുമ്പോൾ ഒരു കിലോമീറ്റർ തറമൽ അങ്ങാടിയിൽ നിന്നും വലുതു ഭാഗത്തെ റോഡിന് മുന്നോട്ട് പോകുമ്പോൾ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
കോഴിക്കോട് നിന്നു വരുമ്പോൾ നടുവണ്ണൂർ കുരുടി മുക്ക് റോഡിൽ തറമൽ അങ്ങാടിയിൽ നിന്നു ഇടതു ഭാഗത്തേക്കുള്ള റോഡിന് വരുമ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നു.