സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സ്വാതന്ത്ര്യദിനം

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശ്രീ. നജീബ് മണ്ണാർ സന്ദേശം നൽകി. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ക്വിസ് മത്സരവും, സ്വാതന്ത്ര്യ സമരനേതാക്കളുടെ വേഷമണിഞ്ഞുള്ള ഏകാഭിനയ മത്സരവും നടത്തി.