തൃക്കണ്ണാപുരം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.

തൃക്കണ്ണാപുരം എൽ പി എസ്
അവസാനം തിരുത്തിയത്
22-01-2022Sindhuarakkan



കണ്ണൂർ ജില്ലയിലെ തലശ്ശേരി. വിദ്യാഭ്യാസ ജില്ലയിൽകൂത്തുപറമ്പ് ഉപജില്ലയിലെ .തൃക്കണ്ണാപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്


ചരിത്രം

തൃക്കണ്ണാപുരം എൽ പി സ്കൂൾ യശശ്ശരീരനായ ശ്രീ പി വി രാമൻ ഗുരിക്കളാൽ 1908ൽ സ്ഥാപിതമായി.പൂക്കോട് ചെറുവാചേരി റോഡിൽ പൂക്കോട് നിന്ന് 1.5 കി.മി കിഴക്കു മാറി സ്ഥിതിചെയ്യുന്നു.ശ്രീ.രാമൻ ഗുരിക്കളും ശ്രീ ചിങ്ങൻ ഗുരിക്കളുമായിരുന്നു ആദ്യകാല അധ്യാപകർ.ഇവരുടെ മരണശേഷം ശ്രീ.പി.പി കൃഷ്ണൻ മാസ്ററർ,പി.പി പൈതൽ മാസ്റ്റർ ,ശ്രീമതി എം കെ മാധവി എന്നിവരായിരുന്നു അധ്യാപകർ.1938ൽ സംപൂർണ എൽ പി സ്കൂൾ ആയി.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.811658340573116, 75.55983229864967 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=തൃക്കണ്ണാപുരം_എൽ_പി_എസ്&oldid=1368558" എന്ന താളിൽനിന്ന് ശേഖരിച്ചത്