ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.അകത്തേത്തറ/തിരിച്ചറിവിന്റെ തിരിനാളം

Schoolwiki സംരംഭത്തിൽ നിന്ന്
07:54, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21644 (സംവാദം | സംഭാവനകൾ) ('കുട്ടികൾ കരോൾ ഗാനങ്ങൾ അവതരിപ്പിക്കുകയും കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾ കരോൾ ഗാനങ്ങൾ അവതരിപ്പിക്കുകയും കുട്ടികൾക്കും അധ്യാപകർക്കും ഇടയിൽ പ്രത്യേകം പ്രത്യേകം ക്രിസ്മസ് ചങ്ങാതിമാരെ തെരഞ്ഞെടുക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു .

വിദ്യാലയത്തിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ എത്തിപ്പെടാത്ത പാവപ്പെട്ട കുട്ടികളുടെ വീട് സന്ദർശിക്കുകയും അവർക്ക് സമ്മാനപ്പൊതി വിതരണം ചെയ്യുകയും ചെയ്തു .ഇത് അധ്യാപകർക്കും വിദ്യാർഥികൾക്കും വേറിട്ടൊരു അനുഭവമായിരുന്നു .