ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/വിദ്യാരംഗം
വായനയുടെ വസന്തം തിർത്ത് വിദ്യാരംഗം കലാസാഹിത്യവേദി
മാതൃഭാഷയെ അറിയാനും ആസ്വദിക്കാനും സ്നേഹിക്കാനും വരും തലമുറക്കു കെെമാറുവാനും മാതൃഭാഷയുടെ മഹത്വവും അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ,വിദ്യാർത്ഥികളുടെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്.ക്തിത്വത്തെ ജ്വലിപ്പിക്കുവാനുംസഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി പ്ലാവൂർ ഗവ. ഹെെസ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.