ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16011 (സംവാദം | സംഭാവനകൾ) (pdf uploaded)

24000 ത്തോളം പുസ്തകങ്ങൾ ഉള്ള ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ലൈബ്രറികളിലൊന്നാണ് ജി. വി. എച്ച്. എസ്. സ്കൂൾ ലൈബ്രറി. വിദ്യാർത്ഥികൾക്കാവശ്യമായ റഫറൻസ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ജി.വി എച്ച് എസ് എസ് മടപ്പള്ളിയിൽ നവീകരിച്ച ലൈബ്രറിയുടെയും അക്ഷരദീപം പദ്ധതിയുടെയും ഉദ്ഘാടനം 2021 ഡിസംബറിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ  ശ്രീ കെ. എം. സത്യൻ മാസ്റ്റർ നിർവഹിച്ചു. പ്രമാണം:Akshara 123.pdf