ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vnbghss48050 (സംവാദം | സംഭാവനകൾ) (ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്

2021 ജൂൺ-ഇംഗ്ലീഷിൽ പിന്നാക്കം നിൽക്കുന്ന എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക പരിശീലനത്തിന് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി

ആഗസ്റ്റ് 2021- ഹൈ സ്കൂൾ കുട്ടികൾക്ക് വേണ്ടി ലേഖന മത്സരം നടത്തി

സെപ്റ്റംബർ2021- ഹൈസ്കൂൾകുട്ടികൾക്കായി അനുഭവകഥ മത്സരം നടത്തി