ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/മറ്റ്ക്ലബ്ബുകൾ

ലഹരിവിരുദ്ധ ക്ളബ്ബ്

    2021 ജൂൺ 16___ ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു

ജൂൺ 26 --- ലഹരി വിരുദ്ധ ദിന സന്ദേശം കുട്ടികൾക്ക് നല്കി.

ക്വിസ് മത്സരം നടത്തി.

നവംബർ 1___ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്, വി മുക്തി മിഷൻ (എക്സൈസ് വകുപ്പ് ) " ലഹരിമുക്ത കേരളം " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗ മത്സരത്തിൽ ഒൻപതാം ക്ലാസിലെ ഷിഫ ഫാത്തിമ പങ്കെടുത്തു.


ശലഭോദ്യാനം

വിവിധശലഭങ്ങളെ ആകർ‍ഷിക്കുന്ന ചെടികൾ ....കൂടുതൽ