ഉപയോക്താവ്:21537-pkd

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21537-pkd (സംവാദം | സംഭാവനകൾ) (1945ൽ എയ്ഡഡ് സ്കൂൾ ആയി .ആക്കാലയളവിൽ ഒരു അദ്ധ്യാപകൻ മാത്രം ആണ് ഉണ്ടായിരുന്നത് .പിന്നീട് കുറച്ചുകാലം അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു .കെ .വി .ഉമ്മൻ എന്ന അദ്ധ്യാപകൻ ആണ് ഇക്കാലയളവിൽ സേവനം ചെയ്തിരുന്നത് .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1941 ൽ നെല്ലിയാമ്പതി ചന്ദ്രാമല എസ്റ്റേറ്റ് വകയായി സി ഇ എൽ പി  സ്കൂൾ സ്ഥാപിച്ചു .ഒരു ക്ലാസ് മുറി മാത്രം ആണ് ഉണ്ടായിരുന്നത് .1943ൽ കെ .രാമനാഥൻ നായർ ,സി .രാമചന്ദ്രമേനോൻ എന്നീ രണ്ടു ടീചെർസ്  പ്രവർത്തനം തുടങ്ങി .1945ൽ എയ്ഡഡ് സ്കൂൾ ആയി .ആക്കാലയളവിൽ ഒരു അദ്ധ്യാപകൻ മാത്രം ആണ് ഉണ്ടായിരുന്നത് .പിന്നീട് കുറച്ചുകാലം അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു .കെ .വി .ഉമ്മൻ എന്ന അദ്ധ്യാപകൻ ആണ് ഇക്കാലയളവിൽ സേവനം ചെയ്തിരുന്നത് .

"https://schoolwiki.in/index.php?title=ഉപയോക്താവ്:21537-pkd&oldid=1363438" എന്ന താളിൽനിന്ന് ശേഖരിച്ചത്