ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സംസ്ഥാന സ്കൂൾ ഗെയിംസ് സീനിയർ വെയ്റ്റ് വെയിറ്റ് ലിഫ്റ്റിങിൽ സ്വർണമെഡൽ നേടിയ ഷിദാൻ.
എൻ എം എം എസ് എസ് പരീക്ഷയിൽ ഇതിൽ ഉന്നത വിജയം വിജയം നേടാൻ സാധിച്ചു .
എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയത്തോടെ കൂടുതൽ A+ കൾ നേടാൻ സാധിച്ചു
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി ,മേളകളിൽ സബ്ജില്ല ,ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചു.