എ. എം. എം. ഹൈസ്കൂൾ ഓതറ/സയൻസ് ക്ലബ്ബ്

15:16, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37015 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ  ശാസ്ത്രാഭിരുചി വളർത്തുകയെന്ന  ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ  ശാസ്ത്രാഭിരുചി വളർത്തുകയെന്ന  ലക്ഷ്യത്തോടെ ഓതറ എ എം എം ഹൈസ്കൂളിൽ  സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.  ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ നടത്തി. പുല്ലാട് ഉപജില്ല  ശാസ്ത്രരംഗം  മത്സരത്തിൽ  വീട്ടിൽനിന്ന് ഒരു പരീക്ഷണം  മത്സരത്തിൽ ഇതിൽ ആഷിക് മാമൻ രജി ഒന്നാം സ്ഥാനവും ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിൽ  ജയ ഐശ്വര്യ രണ്ടാം സ്ഥാനവും വ നേടി . ബാലശാസ്ത്ര കോൺഗ്രസിൽ പ്രോജക്ട് അവതരണത്തിന് എക്സ് മറിയം ജോസഫ് എഫ് ബി ഗ്രേഡ് കരസ്ഥമാക്കി