സെൻറ് ജോസഫ് എച്ച്.എസ്.എസ്.കുന്നോത്ത്
{prettyurl|St.Josephs HSS Kunnoth}} 'കട്ടികൂട്ടിയ എഴുത്ത്'== ഭൗതികസൗകര്യങ്ങള് == മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15ക്ലാസ് മുറികളും ,ഓഫിസും,സ്റ്റാഫ് റൂമും, സയന്‍സ് ലാബും,കബ്യുട്ടര്‍ ലാബും ലൈബ്രറീയും, വായനാമുറിയും,കഞ്ഞിപ്പുരയും,സ്റ്റേജും,അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.