സഹായം:മാതൃകാപേജ്/വിദ്യാരംഗം‌

15:08, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37015 (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ കലാ-സാഹിത്യ അഭിരുചികളെ പരിപോഷിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിലെ കലാ-സാഹിത്യ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി ' വിദ്യാരംഗം ക്ലബ് ' സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 30 കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്. വായനാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും, ദിനാചരണങ്ങളും ക്ലബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. ശ്രീമതി അനിത ജോർജ്ജ് ചുമതല വഹിക്കുന്നു.