ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVMUP (സംവാദം | സംഭാവനകൾ) ('ക്രിസ്മസ്  ദിനാഘോഷത്തോടനുബന്ധിച്ചു ഗണിതക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക്രിസ്മസ്  ദിനാഘോഷത്തോടനുബന്ധിച്ചു ഗണിതക്ലബിന്റെ  നേതൃത്വത്തിൽ ജാമിതീയ രൂപങ്ങൾ  ഉൾപ്പെടുത്തി  നക്ഷത്രം ,ആശംസ കാർഡ് ,ക്രിസ്ത്മസ് ട്രീ  എന്നിവയുടെ  തത്സമയ നിർമ്മാണപ്രവർത്തനങ്ങൾ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും നടത്തുകയും മികച്ച പ്രവത്തനങ്ങളുടെ പ്രദർശനവും സമ്മാനദാനവും  സംഘടിപ്പിച്ചു

"https://schoolwiki.in/index.php?title=ക്ലബ്ബ്&oldid=1361291" എന്ന താളിൽനിന്ന് ശേഖരിച്ചത്