തിലാന്നൂർ എൽ പി സ്കൂൾ

14:24, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13333 (സംവാദം | സംഭാവനകൾ) (ഐ ടി കോഴ്സിൻറ ഭാഗമായി ഫോട്ടോ മാറ്റിനോക്കിയത്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

IMG-20200817-WA0052.jpg

ചരിത്രം

1892 ൽ ശ്രീ .കേളൻ ഗുരു സ്ഥാപിച്ചതാണ് തിലാന്നൂർ എൽ പി സ്കൂൾ.


ഭൗതികസൗകര്യങ്ങൾ

മേൽക്കൂര ഓടിട്ടതും തറ സിമെന്റുമായ ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.പുതുതായി സ്റ്റേജ് നിർമ്മിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂം , സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കളിസ്ഥലം, ചെറിയൊരു പാർക്ക് ,ആവശ്യമായ ടോയിലറ്റ് ,...........

പാഠ്യേതരപ്രവർത്തനങ്ങൾ

ക്വിസ്, കബ്ബ്, ബുൾ ബുൾ, സ്പോക്കൺ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഹലോഇംഗ്ലീഷ്, കലാകായികപ്രവ്യത്തിപരിചയപ്രവർത്തനങ്ങൾ, യോഗ , മാസ്ഡ്രിൽ

മാനേജ്‌മെന്റ്

മാനേജർ : വി ശ്രീലക്ഷ്മി


മുൻസാരഥികൾ

മുൻ പ്രധാന അധ്യാപകർ : ശ്രി.കേളൻ ഗുരു ,ശ്രീ ചന്തു മാസ്റ്റെർ, ശ്രീ വാസുദേവൻ മാസ്റ്റർ , ശ്രീമതി പി വി ദേവകി അമ്മ ,ശ്രീ രാഘവൻ മാസ്റ്റർ ശ്രീമതി സി രാജമ്മ ,ശ്രീമതി.ശശികല ടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികള്

ഡോക്ടർ സുരേശൻ വാടിയിൽ , അനിൽ മാസ്റ്റർ (കോളേജ് ഓഫ് കോമേഴ്‌സ് )


വഴികാട്ടി

താഴെചൊവ്വ - ചക്കരക്കൽ റോഡിൽ തിലാന്നൂർ സത്രം റോഡ്. {{#multimaps: 11.868955, 75.429054 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=തിലാന്നൂർ_എൽ_പി_സ്കൂൾ&oldid=1360907" എന്ന താളിൽനിന്ന് ശേഖരിച്ചത്