ഉള്ളടക്കത്തിലേക്ക് പോവുക

.read more

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41219 (സംവാദം | സംഭാവനകൾ) ('* .ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉറപ്പിക്കുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • .ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉറപ്പിക്കുന്നതിനായി "ഡെയിലി ഇംഗ്ലീഷ്"

പദ്ധതിയിലൂടെ പ്രത്യേക പരിശീലനം നൽകുന്നു

  • .L .S .S പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം നൽകുകയും

എല്ലാ വർഷവും മികച്ച വിജയം കരസ്ഥമാക്കുകയും

ചെയ്യുന്നു

  • .കലാ കായിക ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ

മികച്ച പങ്കാളിത്തവും വിജയവും ഉറപ്പാക്കുന്നു

  • .ദിനാചരണങ്ങൾ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും

സമുചിതമായി ആഘോഷിക്കുന്നതിലൂടെ മികച്ച

സാമൂഹിക അവബോധം സൃഷ്ടിക്കുന്നു

  • .പൊതു വിജ്ഞാനം വർധിപ്പിക്കുന്നതിനായി

"മധുരം ജി .കെ " പദ്ധതിയിലൂടെ സാധിക്കുന്നു

  • .പൊതു വിജ്ഞാന മത്സരങ്ങളിൽ മികച്ച വിജയം .
  • .ശക്തമായ പഠന പിന്തുണാ സംവിധാനം
"https://schoolwiki.in/index.php?title=.read_more&oldid=1359730" എന്ന താളിൽനിന്ന് ശേഖരിച്ചത്