ഗണിതം(MATHS)

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16507 (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബ്                                        ഗണിതാശയങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ക്ലബ്ബ്                                        ഗണിതാശയങ്ങൾ കുട്ടികളിലേക്കെത്തിക്കുക ഗണിതകേളികളിലൂടെ  ഗണിതപഠനം രസപ്രദമാക്കുക എന്നി ലക്ഷ്യങ്ങളോടെ വളരെ നല്ല രീതിയിൽ പ്രവർത്തിരുന്ന ഒരു ഗണിത ക്ലബ് നമുകുണ്ട്.     3, 4 ക്ലാസിൽ നിന്നും ഗണിതത്തിൽ   താത്പര്യമുള്ള 4 വീതം കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.      വെള്ളിയാഴ്ച തോറും ഗണിത ക്ലബ് യോഗങ്ങൾ ചേർന്ന് ഗണിത പസിലുകൾ കളികൾ ക്വിസ് എന്നിവ അവതരിപ്പിക്കുന്നു  ക്ലബിലെ അംഗങ്ങളിൽ നിന്നുമാണ് ഗണിത മേളയ്ക്കുള ഇനങ്ങളായ ജ്യോമട്രിക് പാറ്റേൺ പസിൽ എന്നിവയ്ക്കുള്ള കട്ടികളെ Select ചെയ്യുന്നത് റിട്ടയേർഡ് അധ്യാപനൊയ ദാസൻ മാസ്റ്റർ ഗണിത ക്ലബിലെ കുട്ടികൾക്ക് ഒറിഗാമിയിൽ പരിശീലനം നൽകി.  ഈ സ്ക്കൂളിലെ തന്നെ അധ്യാപകനായ ശ്രീ Nik എടക്കയിൽ  ഗണിത ക്ലയിലെ കുട്ടികൾക്കായി മാജിക് പ്രദർശനം നടത്തി  രാമാനുജൻ ഗണിത ക്ലബ് നമ്മുടെ സ്ക്കൂളിന് ഒരു മുതൽ കൂട്ടാണ്

"https://schoolwiki.in/index.php?title=ഗണിതം(MATHS)&oldid=1359545" എന്ന താളിൽനിന്ന് ശേഖരിച്ചത്