ക്രിസ്തുമസ് ദിനാഘോഷം
സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .എല്ലാവരും ക്രിസ്തുമസ്സിനെ അനുസ്മരിപ്പിക്കുന്ന വസ്ത്രം ധരിച്ചിരുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രം പരിപാടിക്ക് മാറ്റു കൂട്ടി. കരോൾ ഗാനം പാടി പാട്ട് ടൗണിലേക്ക് ആഘോഷമായി കരോൾ നടത്തി. തിരിച്ചു വന്നതിനു ശേഷം കുട്ടികൾക്ക് പാലും കേക്കും കൊടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. മനോഹരമായി അലങ്കരിച്ച സ്റ്റേജുകളും പരിപാടിക്ക് മിഴിവേകി. കൂടുതൽ വായിക്കുക
-
ക്രിസ്തുമസ് ആഘോഷം
-
ക്രിസ്തുമസ് ആഘോഷം