സെന്റ്. മേരീസ്. യു പി സ്ക്കൂൾ മൂത്തേടം
എറണാകുളംജില്ലയിലെ .എറണാകുളം....... വിദ്യാഭ്യാസ ജില്ലയിൽ .തൃപ്പൂണിത്തുറ. ഉപജില്ലയിലെ .മരട്. സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
....................
ചരിത്രം
വരാപ്പുഴ അതിരൂപതയുടെ മെത്രപ്പോലീഞ്ഞമാരായിരുന്ന വിദേശ മിഷണറിമാർ ആദ്യം ദേവാലയങ്ങൾ സ്ഥാപിച്ചു. ജനങ്ങളുടെ പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉന്നതി പ്രാപിക്കുകയുള്ളൂവെന്ന് മനസ്സിലാക്കി പള്ളികളോട് നുബന്ധിച്ച്പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു വിദ്യാഭ്യാസം നൽകി വന്നിരുന്നു.
നിലത്ത് എഴുത്തും വായനയും പള്ളിക്കൂടത്തിൽ നിന്ന് ആശാന്മാരുടെ ശിക്ഷണത്തിൽ പഠിച്ച ശേഷം കുട്ടികളെ സ്കൂളിൽ ചേർത്തു പഠിപ്പിക്കുവാൻ തുടങ്ങിയിരുന്നു.സർക്കാർ അംഗീകാരമുള്ള മരട് ഗ്രാമത്തിലെ പ്രഥമ വിദ്യാലയമായ സെൻറ് മേരിസ് സ്കൂൾ 1904 ൽ സ്ഥാപിതമായി പ്രവർത്തനം ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് ആക്ടിവിറ്റീസ്
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സ്കൂൾ റേഡിയോ
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | JOIN | Ret | pic |
---|---|---|---|---|
1 | ||||
- LILLYANTONY
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.93698,76.32258|zoom=18}}