ഗവ.യു.പി.എസ്. വെള്ളറ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32246-hm (സംവാദം | സംഭാവനകൾ) ('മൂന്നിലവ് പഞ്ചായത്തിൽ നിന്നും സ്കൂളിന് ലഭിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൂന്നിലവ് പഞ്ചായത്തിൽ നിന്നും സ്കൂളിന് ലഭിച്ച 7 ലാപ്ടോപ്പുകൾ ഉണ്ട്.പ്രൈമറി സ്കൂളുകൾക്ക് സർക്കാർ കെൽട്രോൺ മുഖേന നൽകിയ ലാപ്ടോപ്പും പ്രൊജക്ടറും, കൈറ്റിൽ നിന്നും 2020 ലഭിച്ച ലാപ്ടോപ്പും,പ്രൊജക്ടറും ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു. ഇതിൽ പഞ്ചായത്തിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകൾ എല്ലാം തന്നെ പ്രവർത്തനരഹിതമാണ്. വിദ്യാർത്ഥികൾക്ക് എല്ലാം തന്നേ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കാൻ പ്രാപ്തമായ രീതിയിൽ ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു.