പ്രമാണം:EVUPS KOOTHALI.jpg

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44551 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,600 × 1,202 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 367 കെ.ബി., മൈം തരം: image/jpeg)

മലയോര പ്രദേശമായ വെള്ളറടയിൽ പുതു വീട് എന്ന കുടുംബത്തിൽ കണക്ക് നാരായണപിള്ളയുടെ അനന്തരവനായി ശ്രീ. എൻ. ഈശ്വരപിള്ള 1903-ൽ ജനിച്ചു.നിലത്തെഴുത്ത് ആശാൻ്റെ നേതൃത്വമലയോര പ്രദേശമായ വെള്ളറടയിൽ പുതു വീട് എന്ന കുടുംബത്തിൽ കണക്ക് നാരായണപിള്ളയുടെ അനന്തരവനായി ശ്രീ. എൻ. ഈശ്വരപിള്ള 1903-ൽ ജനിച്ചു.നിലത്തെഴുത്ത് ആശാൻ്റെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. പതിനേഴാമത്തെ വയസ്സുമുതൽ കാർഷിക, സാംസ്കാരിക, സാമൂഹിക രംഗവിദ്യാഭ്യാസ സ്ഥാപനമായ ചാരുംകുഴി 1962 -ൽ ആർ. എം. പി യുടെ സഹകരണത്തോടെ കൂതാളിയിൽ ഈശ്വര വിലാസം യു. പി സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂൾ സ്ഥാപിക്കുമ്പോൾ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.16 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. ഇന്ന് വെള്ളറട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, പൊതുമേഖലാ ഉദ്യോഗസ എൻ. ഈശ്വരപിള്ള ഈ നാടിനോട് വിട പറഞ്ഞു. കൂതാളി ഇ. വി. യു. പി. സ്കൂൾ ഇന്നും പാറശാല സബ്ജില്ലയിൽ എയ്ഡഡ് സ്കൂളിൽ മികച്ച സ്കൂളായി നിലകൊള്ളുന്നു. അറിവിന്റെ ലോകത്തേക്ക് മാതൃകാപരമായ അധ്യാപനം, അച്ചടക്കം, മത്സര പരീക്ഷാ വിജയങ്ങൾ തുടങ്ങി അറിവിന്റെ ലോകത്തിലേക്ക് ഇ. വി. യു. പി. എസ്. അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:32, 21 ജനുവരി 202212:32, 21 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,202 (367 കെ.ബി.)44551 1 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:EVUPS_KOOTHALI.jpg&oldid=1358842" എന്ന താളിൽനിന്ന് ശേഖരിച്ചത്