എസ്.വി.എച്ച്.എസ്. പൊങ്ങലടി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) (sentence)

കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട് ഈ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒക്കെ കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കി യും ചെയ്തിട്ടുണ്ട്