പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14564HM (സംവാദം | സംഭാവനകൾ) (14564HM എന്ന ഉപയോക്താവ് പാറമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

തുരത്തിടാം വിരട്ടിടാം നമ്മൾക്കീ കൊറേ ണയെ
 ഭീതി വേണ്ട ഭീതി വേണ്ട ഭീതി വേണ്ട കൂട്ടരെ ....
ഇടയ്ക്ക് ഇടയ്ക്ക് ദേഹശുദ്ധി വരുത്തണം നാം ഏവരും .....
ഭയമില്ല ഭയമില്ല ആരെയും കൊറോണയ്ക്ക്
 അല്ലയോ ദൈവമെ ഞങ്ങളെ ന്തു ചെയ്യണം .
 മഹാമാരിയെന്ന വൻ വിപത്തിനെ തുരത്തിടാൻ -
എൻ കുഞ്ഞു മനസ്സിൽ തെളിയുന്നു.
അങ്ങയുടെ രൂപമായ് ആതുരസേവകർ
നമിക്കുന്നു ഞാൻ എന്നുമെൻ കുഞ്ഞു കൈ കൂപ്പി...
അങ്ങ് ഇവർക്ക് എപ്പോഴം ഐശ്വര്യം മേകണേ.....
അങ്ങ് ഇവർക്ക് എപ്പോഴും ദീഖായുസ്റ്റ് നൽകണേ ........

അഹന കൃഷ്ണ
3 പാറേമ്മൽ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കവിത