ഉള്ളടക്കത്തിലേക്ക് പോവുക

സി ആർ എ എൽ പി എസ് ബേപു/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

80 സെന്റ്‌ ഭൂമിയിൽ ഉറപ്പുള്ള ചുറ്റുമതിലിനകത്താണ് സ്കൂൾ. പുതിയ കെട്ടിടത്തിൽ ടൈൽസ് ഇട്ട് കാറ്റും വെളിച്ചവും കടക്കുന്ന അഞ്ചു ക്ലാസ്സ്‌ മുറികൾ ഉണ്ട്. മറ്റൊരു കെട്ടിടത്തിൽ ഓഫീസ് മുറിയും കഞ്ഞിപ്പുരയും. സ്കൂളിന് മുൻവശത്തായി ഒരു കുഞ്ഞു കളിസ്ഥലം. സ്കൂൾ വരാന്തയുടെ ഒരു ഭാഗത്തായി ചെറിയ സ്റ്റേജ്.