ബി.വി.എൽ.പി.എസ്.കടമ്പൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബി.വി.എൽ.പി.എസ്.കടമ്പൂർ | |
|---|---|
| വിലാസം | |
Kadambur Kadambur | |
| സ്ഥാപിതം | 1902 |
| വിവരങ്ങൾ | |
| ഫോൺ | 0466 2240128 |
| ഇമെയിൽ | bvalps213@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20213 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| മാദ്ധ്യമം | English & Malayalam |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | V.M.Leena |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 20213 |
ചരിത്രം
സ്ഥാപകൻ : ബ്രഹ്മശ്രീ വേമഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പൂതിരിപ്പാട്
സ്ഥാപിതം : 1902
ഭൗതികസൗകര്യങ്ങൾ
- പ്രീപ്രെെമറി മുതൽ 4 വരെയുള്ള ക്ലാസ്സുകളിലായി 368 കുട്ടികൾ പഠിക്കിന്നു.
- എല്ലാ ക്ലാസ്സ് മുറികളും ഹെെടെക്ക്.
- കമ്പ്യൂട്ടർ ലാമ്പ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വി.എം.ഭാസ്കരൻ നമ്പൂതിരിപ്പാട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്ര.ന | പേര് | കാലഘട്ടം |
|---|---|---|
| 1 | നാരായണൻ കുട്ടി മാസ്റ്റർ | |
| 2 | ചിന്നമ്മു ടീച്ചർ | |
| 3 | വിജയലക്ഷ്മി ടീച്ചർ | |
| 4 | ഇന്ദിര ടീച്ചർ | |
| 5 | രാധ ടീച്ചർ | |
| 6 | സുരേഷ് മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഭവിൻ വിനോദ്
- പൂജാരാജ്
വഴികാട്ടി
ഒറ്റപ്പാലം ---- അമ്പലപ്പാറ------- കടമ്പൂർ
• ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമൂന്ന് കിലോമീറ്റർ) • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.850638573533526, 76.41136020698484|zoom=18}}