കണ്ണൂർ ജില്ലയിലെ തലശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ

പൊയിലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .


ചരിത്രം

പാനൂരിന്റെ കിഴക്കൻ മേഖലയായ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പൊയിലൂരിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പൊയിലൂർ നോർത്ത് എൽ പി സ്കൂൾ . 1921 ൽ ഇ വിദ്യാലയം സ്ഥാപിതമായത്. പൊയിലൂരിന്റെ ഉൾനാടൻ പ്രദേശത്ത് അന്നത്തെ സാധാരണ ജനങ്ങളുടെ ഒരു സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ വിദ്യാലയം. പൊയിലൂർ ഗേൾസ് എലിമെന്ററി സ്കൂൾ എന്ന നാമധേയത്താൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്‌ ശ്രീ കെ.സി ചാത്തുക്കുട്ടി മാസ്റ്റർ അവർകളായിരുന്നു.


ഭൗതികസൗകര്യങ്ങൾ

ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് ഓട് മേഞ്ഞ കെട്ടിടമായി മാറുകയും ചെയ്തു. നിലവിൽ അഞ്ച് ക്ലാസുറൂമുകളും ഒരു സ്മാർട്ട് ക്ലാസ് റൂം ഉം ഉണ്ട് . എല്ലാ ക്ലാസുകളിലും ഐ ടി പഠനത്തിന്റെ സൗകര്യങ്ങൾ നിലവിലുണ്ട്. സ്ഥല പരിമിതിയാണ് സ്കൂൾ നേരിടുന്ന പ്രധാന പ്രശ്നം

.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.7690094,75.6396003 |zoom=14}}

.കണ്ണൂർ ജില്ലയിലെ പാനൂർ- കല്ലിക്കണ്ടി- തൂവ്വക്കുന്ന് -പൊയിലൂർ റോഡിൽ 9 കിലോമീറ്റർ ദുരത്തിൽ സെൻട്രൽ പൊയിലൂർ . . പൊയിലൂർ കുളം സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ ദൂരത്തിൽ മേപ്പാട്- പൊയിനേരി റോഡിൽ സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/index.php?title=പൊയിലൂർ_നോർത്ത്_എൽ.പി.എസ്&oldid=1357397" എന്ന താളിൽനിന്ന് ശേഖരിച്ചത്