ജി.എൽ.പി.എസ്. കാവനൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48210 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2006 ജൂണിൽ പ്രി പ്രൈമറി ക്ല‍ാസും 2016 ജൂണിൽ ഇംഗ്ലീഷ് മീ‍ഡിയംക്ലാസും ആരംഭിച്ചു.കൂടാതെ2016-2017 വർഷത്തെ പികെ ബഷീർ എംഎൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും25 ലക്ഷം പാസ്സാവുകയും അതുപയോഗിച്ചു മൂന്ന് ക്ലാസ്സ്മുറികൾ നിർമിക്കുകയും ചെയ്തു .നിലവിൽ ഒന്നുമുതൽ നാലു വരെ മലയാളം മീഡിയം ക്ലാസും ഒന്നുമുതൽ മൂന്നുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസും ഒരു പ്രീ പ്രൈമറി ക്ലാസും നടന്ന വരുന്നു.