ഗവ എച്ച്എസ്എൽപിഎസ് നാട്ടകം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33406-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എട്ട് സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കുൂൾ കെട്ടിടത്തിൽ ഒരു സ്മാർട്ട് ക്ളാസ് മുറി ഉൾപ്പെടെ ഏഴ് ശിശുസൗഹ്യദ ക്ളാസ് മുറികൾ ഉണ്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കംപ്യൂട്ടർ ലാബ്, ലൈബ്രറി,സയൻസ് ലാബ് ,ഇ ലേർണിംഗ് സംവിധാനങ്ങൾ എന്നിവ സ്കുളിലുണ്ട്.ശിശു സൗഹ്യദ കളിയുപകരണങ്ങൾ,കായികോപകരണങ്ങൾ,ബൗധിക,മാനസിക വികാസനോപാധികൾ,ഭിന്നശേഷി സൗഹ്യദ സൗകര്യങ്ങൾ എന്നിവ സ്കുളിലുണ്ട്.