എസ്.ജി.എച്ച്.എസ് /കൂടുതൽ വായിക്കുക
ഹൈസ്കൂൾ മാസ്റ്ററായിരുന്ന മേക്കാട്ട് എം.ജെ മത്തായിയുടെയും റീത്താമ്മയുടെയും പുത്രനായ ഇദ്ദേഹം 1959 മെയ് 25-നാണ് ജനിച്ചത്.1974ൽ സെൻ്റ് ജോർജ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസ്സായി. ഇദ്ദേഹം രണ്ട് വർഷം പാലാ സെൻ്റ് തോമസ് കോളേജിലും 31 വർഷം അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലും ഫിസിക്സ് അധ്യാപകനായിരുന്നു.