രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/സ്കൗട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvuhscherai (സംവാദം | സംഭാവനകൾ) (''''കൊച്ചി സംസ്ഥാനത്ത് സ്കൗട്ടിങ് ആരംഭിച്ച കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊച്ചി സംസ്ഥാനത്ത് സ്കൗട്ടിങ് ആരംഭിച്ച കാലത്ത് തന്നെ രാമവർമ്മ യൂണിയൻ ഹൈസ്കൂളിലും അതിന്റെ യൂണിറ്റ് ആരംഭിച്ചു. 1922 ശ്രീ കെ സി എബ്രഹാം മാസ്റ്റർ ആദ്യ സ്കൗട്ടിങ് മാസ്റ്ററായിരുന്നു. തുടർന്ന് സർവ്വശ്രീ എം എ കുര്യാക്കോസ്, കെ ജെ മാർക്കോസ്, കെ എ അച്യുതൻ, കെവി ഇട്ടിമാണി, കെ ഐ കുര്യാക്കോസ് തുടങ്ങിയവർ സ്കൗട്ട് മാസ്റ്റർ മാരായി വിവിധ കാലഘട്ടങ്ങളിലെ സേവനമനുഷ്ഠിച്ചു. രാമവർമ്മ ഒട്ടേറെ രാഷ്ട്രപതി കുട്ടികൾക്ക് ജന്മം നൽകിയിട്ടുണ്ട്. ഇപ്പോൾ ശ്രീ ആർ ആർ ദീപക് ആണ് സ്കൗട്ട് മാസ്റ്ററായി രാമവർമ്മ യിൽ പ്രവർത്തിക്കുന്നത് .