ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എൽ പി എസ് തീക്കോയി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32224-hm (സംവാദം | സംഭാവനകൾ) ('2021-22 അധ്യയന വർഷത്തിൽ കുട്ടികളുടെ സർഗാത്മക കഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021-22 അധ്യയന വർഷത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ തലത്തിൽ കഥ, കവിത, ചിത്രരചന ശില്പശാല സംഘടിപ്പിക്കുകയും  വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.