ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47068 (സംവാദം | സംഭാവനകൾ) (''''കോഴിക്കോട്''' നഗരത്തിൽ നിന്നും 30 km അകലെ മുക്കം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോഴിക്കോട് നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. 1964 ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്.