ജി എൽ പി എസ് പീച്ചങ്കോട്/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvazhakulam (സംവാദം | സംഭാവനകൾ) ('ചാർജ് എടുത്തതു മുതൽ ഈ വിദ്യാലയത്തിന്റെ പുരോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചാർജ് എടുത്തതു മുതൽ ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേർന്ന് കിടക്കുന്ന ഗവ.ലോവർ പ്രൈമറി സ്ക്കൂള് ഇന്ന് പെരുമ്പാവൂർ സബ്ജില്ലയിലായാണ് പ്രവർത്തിക്കുന്നത്.2004 രണ്ട് ബാച്ചുകള് അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള് ഹയർസെക്കന്ററി തലത്തിലേയ്ക്കുയർത്തി.യു.പി മുതൽ ഹയർസെക്കന്ററി തലം വരെ 730 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു.