ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്. ഏഴംകുളം/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38248 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിത്യജീവിതത്തിൽ ആരോഗ്യം പരിപാലിക്കേണ്ടതിന്റെ ആവശ്യകത ചെറുപ്രായത്തിൽ തന്നെ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഹെൽത്ത് ക്ലബ്ബിൽ ഉദ്ദേശിക്കുന്നത്. കുട്ടികൾക്ക് ആരോഗ്യപരമായ കാര്യങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനായി സ്കൂൾതലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ ക്ലാസ്സുകൾ നടത്തുന്നു.