ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.അകത്തേത്തറ/ബോധവൽക്കരണ ക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:20, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21644 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ ആരോഗ്യവും അതും പോഷകാംശത്തിന്റെ ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ആരോഗ്യവും അതും പോഷകാംശത്തിന്റെ  ആവശ്യവും  എന്ന വിഷയത്തിൽ  ഹോമിയോപ്പതി വിദഗ്ധനായ ഡോക്ടർ അലക്സ് കുര്യൻ ന്റെ നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിനോടൊപ്പം ഇതേ വിഷയം പ്രതിപാദിച്ചുകൊണ്ട് അകത്തേത്തറ ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി ഡോക്ടർ കേശവ പ്രസാദിന്റെ നേതൃത്വത്തിലും ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി .