ജി.യു.പി.എസ്.അകത്തേത്തറ/വീട്ടിലൊരു ലൈബ്രറി

07:52, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21644 (സംവാദം | സംഭാവനകൾ) ('പ്രദേശത്ത് താമസിക്കുന്ന കുട്ടികളിൽ  വായനാശീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രദേശത്ത് താമസിക്കുന്ന കുട്ടികളിൽ  വായനാശീലം വളർത്തുക എന്ന ലക്ഷ്യമാണ് വീട്ടിലൊരു ലൈബ്രറി എന്നതുകൊണ്ട് ഞങ്ങൾ ലക്ഷ്യമിടുന്നത് .ഓരോ കുട്ടിയുടെ വീടും ഓരോ വായനശാല ആക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം .