സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15011 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പയ്യംപളളിയാണ് എന്റെ ഗ്രാമം. ഇവിടെയാണ് സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി എന്ന ഹയർസെക്കണ്ടറിസ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു.പാഠ്യപാഠ്യേതരരംഗങ്ങളിൽ ഈ വിദ്യാലയം മികവ് പുലർത്തുന്നു. നിരവധി പ്രമുഖർ ഇവിടെ നിന്ന് പഠിച്ച് ഇറങ്ങിയിട്ടുണ്ട്.