സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 722062 (സംവാദം | സംഭാവനകൾ) (ജൂനിയർ റെഡ്ക്രോസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2014 ലാണ് ജൂനിയർ റെഡ്ക്രോസ് എന്ന സംഘടന പ്രവർത്തനമാരംഭിച്ചത്.20 കുട്ടികളാണ് ആദ്യത്തെ ബാച്ചിൽ അംഗങ്ങളായി ചേർന്നത്.ശ്രീമതി ഹാമറിൻ ടീച്ചറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ലബ് ഇപ്പോൾ ധന്യ ടീച്ചർ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു.കുട്ടികളിൽ അച്ചടക്ക ശീലമുളവാക്കി സഹായ മനസ്ഥിതിയോടെ സമൂഹത്തിൽ ജീവിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും  ഈ സംഘടന വഴി ലഭിക്കുന്നു.