ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasanth kumar a (സംവാദം | സംഭാവനകൾ)
          പങ്കാളിത്ത കൂടുതൽ കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ച ദിനാചരണമായിരുന്നു സെപ്റ്റംബർ 14 ഹിന്ദി ദിനം. 
കീഴൂർ വാഴുന്ന വേഴ്സ് യു.പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ M. ശ്രീനിവാസൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ SRG കൺവീനർ ശ്രീമതി C K ലളിത ടീച്ചർ ,സീഡ് കോഡിനേറ്റർ  ലിഷ ടീച്ചർ, സംഗീത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്&oldid=1354196" എന്ന താളിൽനിന്ന് ശേഖരിച്ചത്