സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/പുഷ്പം

21:01, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/പുഷ്പം എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/പുഷ്പം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഷ്പം

ഞാനൊരു പുഷ്പമായി
വിരിയും നേരം, കാറ്റായി
നീ എന്നെ പുണരില്ലേ....
എന്നിതൾ തഴുകി എൻ കരം മുത്തമിട്ട്
എങ്ങോ മാഞ്ഞു
നീ പോയില്ലേ....
തേൻ നുകരും പൂമ്പാറ്റ പോൽ
വർണ്ണമേഴും മഴവിൽപോലെ നീ
എൻ മുഖം കാണാൻ വരുകില്ലേ.....
എൻ ഗന്ധമേൽക്കാൻ
ഓടിയെത്തും കുരുന്നുകൾ
എന്നെ മുതിരില്ല......
ഞങ്ങളെന്നും പ്രകൃതിക് സ്വന്തം......
ഞങ്ങളെന്നും ദൈവത്തിന്റെ വരദാനം....
 

Mehana Suneer
2 E സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത