ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/ഹൈസ്കൂൾ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ

ആര്യാട് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ. 1976   ലാണ് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഈ വിഭാഗത്തിൽ നിലവിലുണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആണ് .വിശാലമായ ഐ.ടി ലാബ്, വായനശാല ,സയൻസ് ലാബ്, സ്റ്റുഡിയോ എന്നിവയോട് കൂടിയതാണ് ഹൈസ്കൂൾ സമുച്ചയം.