ഗവ.എൽ.പി.എസ്.അറന്തകുളങ്ങര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:17, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38235 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് ലഭിച്ചിട്ടുണ്ട്. തുടർച്ചയായി L S S സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു .എല്ലാ ക്ലാസുകളിലും ഓൺലൈൻ മൾട്ടിമീഡിയ സൗകര്യം ക്രമീകരിച്ചിരിക്കുന്നു.കായിക വികസനത്തിനായി അനുയോജ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പങ്കാളിത്തത്തോടെ കാമ്പസിനെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.Work experience മേളകളിലും ,ശാസ്ത്ര മേളകളിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്