സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ

18:29, 26 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25078 (സംവാദം | സംഭാവനകൾ)
സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ
വിലാസം
വരാപ്പുഴ

എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
26-11-201625078





ആമുഖം

===ചരിത്രം===
1890 ല്‍ വരാപ്പുഴയില്‍ കര്‍മ്മലീത്താ സന്യാസിനിമാരായ തെരേസ്യന്‍ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.അവര്‍ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടര്‍ന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ല്‍ ഇത് ഒരു മിഡില്‍സ്ക്കൂളായി ഉയര്‍ന്നു.1931 ല്‍ ഒരു ഹൈസ്ക്കൂള്‍ ആയി രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് 32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,928 വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയര്‍ന്നിരിക്കുന്നു.ദൂര സ്ഥലങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോര്‍ഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.രാവിലെ 9.30 മുതല്‍ 3.30 വരെയാണ് സ്ക്കൂള്‍ പ്രവര്‍ത്തന സമയം.എസ്.എസ്.എല്‍.സി കുട്ടികള്‍ക്ക് 8.15 മുതല്4.30 വരെ ക്ലാസ്സുകള്‍ നടക്കുന്നു.പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവല്‍ തുടങ്ങിയവയിലൂടെ കുട്ടികളുടെ ലാപരവും,കായികവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നു.സ്പോര്‍ട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാന്‍ ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക എന്ന നിലയില്‍ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകള്‍ നല്കിയ റവ.മദര്‍ പൗളിന്റെ അനുസ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ഈ സ്ക്കൂളില്ഇന്റര്‍ സ്ക്കൂള്‍ ഗേള്സ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു വരുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: ഹൈസ്ക്കൂള്‍