യു പി സ്കൂൾ, അറന്നൂറ്റിമംഗലം /സയൻ‌സ് ക്ലബ്ബ്.

16:10, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ups Arannottimangalam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടക്കുണ്ട് പാഠപുസ്തകത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും നിരീക്ഷണങ്ങളും സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിക്കുകയും കുട്ടികളെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും . ചെയ്യാറുണ്ട് ഇത് കുട്ടികൾക്ക് പ്രചോദനമാണ് . സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെറിയ പഠന യാത്രകൾ ശാസ്ത്ര പ്രദര്ശനങ്ങൾ മത്സരങ്ങൾ എന്നിവ സം ഘടിപ്പിക്കാറുണ്ട്