ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാലയ മികവ‍ുകളെ അട‍ുത്തറിയാം/ശാസ്ത്രമേള

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) (' thumb|500px|left <big>കുന്ദമംഗലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുന്ദമംഗലം ഉപജില്ലാ എൽ.പി വിഭാഗം ശാസ്ത്രമേളകളിൽ തുടർച്ചയായി ഓവറോൾ കിരീടം നേടാൻ കൊണാട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലനം വഴിയും രക്ഷിതാക്കളുടെ സജീവ പങ്കളിത്വ കൊണ്ടുമാണ് ഇത് സാധ്യമാവുന്നത്.ജില്ലാ ശാസ്ത്രമേളയിൽ മികച്ച സ്റ്റാളുകളൊരുക്കി സബ്‌ജില്ലക്കു പോയിന്റുകൾ സമ്മാനിക്കാൻ ഈ വിദ്യാലയത്തിലെ കൊച്ചു കുരുന്നുകൾക്ക് സാധിച്ചിട്ടുണ്ട്

കുന്ദമംഗലം ഉപജില്ലാശാസ്‍ത്രമേളയിൽ മികച്ചവിജയം നേടിയപ്പോൾ